പ്രാർത്ഥന വിഷയം


പ്രാർത്ഥന വിഷയം

വിഴിഞ്ഞം സെക്ഷനിൽ വെങ്ങാന്നൂർ  സഭയിലെ മുൻ ശുശ്രുഷകൻ pr. സോളോമൻ ഷുഗർ കൂടുതൽ ആയി തന്റെ ഇടതു കാലിന്റെ മുട്ടിനു താഴോട്ട് പഴുക്കുകയും ഇപ്പോൾ കളിയിക്കാവിളയിൽ ഒരു ഡയബറ്റിസ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു ... 
പാസ്റ്ററുടെ മകളുടെ മകൾ ഷുഗർ കൂടുതലായതു നിമിത്തം ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. ഇപ്പോൾ SAT ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു.. പൂർണ്ണ വിടുതലിനായി പ്രാർത്ഥിക്കുക..

പാസ്റ്ററുടെ കുടുംബം സാമ്പത്തികമായി വളരെ ഏറെ ബുദ്ധിമുട്ടിൽ കൂടെ കടന്നു പോകുന്നു.... ആയതിനാൽ  നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായവും നൽകേണമേ എന്നു അപേക്ഷിക്കുന്നു.

Related Posts