Logo

⚠️ Prayer Request ⚠️


⚠️ Prayer Request ⚠️

ആലുവ സെക്ഷനിലെ എടക്കുന്ന്‌ എ.ജി. സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ കെ. വി. റോയി ഇന്ന് വീട്ടിൽ ഒന്നു തെന്നി വീണ് സാരമായ പരുക്കുകളോടെ കറുകുറ്റി അപ്പോളോ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു. നാളെ ഒരു സർജറിക്ക് വിധേയനാകുന്നു. ദൈവ ദാസന്മാരുടെയും ദൈവമക്കളുടെയും വിലയേറിയ പ്രാർത്ഥന ചോദിക്കുന്നു....

Pr. P.T Kunjumman
Presbyter, AG Aluva Section