നിത്യതയിൽ പ്രവേശിച്ചു


കൊല്ലം  സെക്ഷനിലെ  ഇരവിപുരം ഏ.ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ വിക്ടർ ജോണിന്റെ മകൾ ഷാരോൺ നിത്യതയിൽ പ്രവേശിച്ചു. സംസ്കാര പിന്നാലെ അറിയിക്കുന്നതായിരിക്കും

കൊല്ലം സെക്ഷൻ പ്രസ്ബിറ്റർ
പാസ്റ്റർ അജി കെ ജോൺ