നിത്യതയിൽ


നിത്യതയിൽ

അണക്കര 
ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ പുത്തൻവീട്ടിൽ (കാലായിൽ) പരേതനായ മുൻ കട്ടപ്പന സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ വർഗീസ് മാത്യുവിന്റെ സഹധർമ്മിണി കുഞ്ഞുമോൾ വർഗീസ് (76) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച (01-04-2026) രാവിലെ 11.00 മണിക്ക് അണക്കര എ ജി ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. 
മക്കൾ: മേഴ്‌സി ബേബിച്ചൻ, ഡാർളി ജെയിംസ്
മരുമക്കൾ: ബേബിച്ചൻ തോമസ്, ജെയിംസ് മത്തായി
കൊച്ചുമക്കൾ: ആശിഷ്, എമിലി, അക്സ, അലൻ.

Related Posts