പ്രാർത്ഥനയിൽ ഓർക്കണമെന്ന് അപേക്ഷിക്കുന്നു.


പ്രാർത്ഥനയ്ക്കു

കർത്താവിൽ പ്രീയരെ, നമ്മുടെ കോട്ടവട്ടം സഭാ ശുശ്രുഷകൻ  പാസ്റ്റർ സോളമൻ മാവനാൽ  ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരിക്കുന്നു. എല്ലാവരും  പ്രാർത്ഥനയിൽ ഓർക്കണമെന്ന്  അപേക്ഷിക്കുന്നു.

Related Posts