പ്രാർത്ഥനക്ക്
അഞ്ചൽ സെക്ഷനിൽ ഏറം സഭാ ശുശ്രുഷകൻ പാസ്റ്റർ സന്തോഷിന്റെ ഭാര്യ സിസ്റ്റർ മേരി നാളെ (ഏപ്രിൽ 2 വ്യാഴാഴ്ച) ഒരു ഓപ്പറേഷന് വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയാണ്. ദൈവദാസിയെ ഓർത്ത് പ്രാർത്ഥിക്കുക.