പ്രാർത്ഥനയ്ക്ക്
റാന്നി ഈസ്റ്റ് സെക്ഷനിലെ തുലാപ്പള്ളി സഭാ ശുശ്രുഷകൻ പാസ്റ്റർ ഷിനു വി ശാമുവേലിന്റെ ഭാര്യാ പിതാവ് പാസ്റ്റർ ബേബി സാം അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു . ദൈവം അത്ഭുത സൗഖ്യം നൽകുവാൻ വേണ്ടി പ്രാർത്ഥന അപേക്ഷിക്കുന്നു.