പ്രത്യേക പ്രാർത്ഥനയ്ക്ക്


പ്രത്യേക പ്രാർത്ഥനയ്ക്ക്


പനയറക്കുന്ന് സഭാ ശുശ്രൂഷകൻ Pr. A. രാജൻ സൗഖ്യമില്ലാതെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. പൂർണ്ണ വിടുതലിനായി പ്രാർത്ഥിപ്പാൻ അപേക്ഷിക്കുന്നു.

പാസ്റ്റർ പ്രസാദ് 
വിഴിഞ്ഞം സെക്ഷൻ പ്രസ്ബിറ്റർ