പ്രാർത്ഥനയ്ക്ക്


പ്രാർത്ഥനയ്ക്ക്


വിഴിഞ്ഞം സെക്ഷനിലെ പനയറ കുന്ന് സഭാ ശുശ്രൂഷകൻ Pr. A രാജൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നിംസ് ആശുപത്രിയിൽ നിന്നു മാറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു പ്രീയദൈവദാസന്റെ പൂർണ വിടുതലിനായി പ്രാർത്ഥിപ്പാൻ അപേക്ഷിക്കുന്നു.
Pr. S. പ്രസാദ് വിഴിഞ്ഞം സെക്ഷൻ പ്രസ്ബിറ്റർ