നിത്യതയിൽ


നിത്യതയിൽ

റാന്നി ഈസ്റ്റ്‌ സെക്ഷനിലെ തുലാപ്പള്ളി സഭാ ശുശ്രുഷകൻ പാസ്റ്റർ ഷിനു വി ശാമുവേലിന്റെ ഭാര്യാ പിതാവ്  പാസ്റ്റർ ബേബി സാം ഇന്ന് പ്രഭാതത്തിൽ നിത്യതയിൽ ചേർക്കപെട്ടു. സംസ്കാര ശുശ്രുഷ 2026 എപ്രിൽ 6 തിങ്കളാഴ്ച വെഞ്ഞാറമൂട്ടിൽ വെച്ചു നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങൾക്കായി പ്രാർത്ഥിച്ചാലും.

Related Posts