എല്ലാ ശുശ്രൂഷകൻമാരുടെയും സഭകളുടെയും പ്രത്യേക ശ്രദ്ധക്ക്


എല്ലാ ശുശ്രൂഷകൻമാരുടെയും സഭകളുടെയും പ്രത്യേക ശ്രദ്ധക്ക്,  

2026 May 25 നു മുൻപ് ഓഫീസിൽ സമർപ്പിക്കുന്ന സഭയുടെ ഓഡിറ്റ് റിപ്പോർട്ടിനൊപ്പം ഓഡിറ്റ് ഫീസായി അടക്കേണ്ടത് 500.00 രൂപ (അഞ്ഞൂറു രൂപ മാത്രം) ആണ്.