കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക് CA വൈസ് പ്രസിഡന്റ്, നെയ്യാറ്റിൻകര സെക്ഷൻ മര്യാപുരം സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ. അജീഷ് ക്രിസ്റ്റഫറിന്റെ ഭാര്യ മാതാവ് C M വൈലറ്റ് (73) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. നെയ്യാറ്റിൻകര സെക്ഷൻ WMC പ്രസിഡന്റ് സിസ്റ്റർ. അന്ന ജാസ്മിൻ ഏക മകളാണ്.
സംസ്കാര ശുശ്രൂഷ 29/04/2026 ബുധൻ 2 Pm ന് അമരവിള പാസ്റ്റർ അജീഷിന്റെ ഭവനത്തിൽ വച്ച് ആരംഭിച്ച് 5Pm ന് വീട്ടുവളപ്പിൽ സംസ്കരിക്കും. കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കണമേ.

നെയ്യാറ്റിൻകര സെക്ഷൻ പ്രസ്ബിറ്റർ. Pr. സുനിൽദാസ്. D

Related Posts