നിത്യതയിൽ


നിത്യതയിൽ 
--------- -- - - - - - - -
തൃശൂർ സെക്ഷൻ പ്രസ്ബിറ്റർ ജോൺസൺ ഇടിക്കുളയുടെ പിതാവ് കൊച്ചു ഇടിക്കുള( ബേബി ) 86 വയസ്  ഇന്ന് വൈകിട്ട് 5.15 ന്  കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
 സംസ്കാര ശുശ്രൂഷ13 - 5 - 2026, ബുധനാഴ്ച്ച രാവിലെ 9 മണിക്ക് കണ്ണാറ ബഥേൽ എജിയിൽ ആരംഭിച്ച് 12.30 ന് കണ്ണാറ ശേഖേം ക്രിസ്ത്യൻ സിമിത്തേരിയിൽ അടക്കം ചെയ്യും.

Related Posts