നിത്യതയിൽ
കായംകുളം സെക്ഷനിൽ കാപ്പിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജൻ യോഹന്നാന്റെ ഭാര്യാ മാതാവ് കർത്തൃ സന്നിധിയിൽ ചേർക്കപെട്ടു.
ഇന്ന് (24/5/2026)
രാവിലെ ഭൗതീക ശരീരം ഭവനത്തിൽ കൊണ്ട് വരുകയും, സംസ്ക്കാര ശുശ്രൂഷ ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച്, മൂന്ന് മണിക്ക് കാരിക്കൽ AG സെക്ഷൻ സെമിത്തേരിയിൽ അടക്കം ചെയ്യും.