പ്രത്യേക പ്രാർത്ഥനയ്ക്കായി


പ്രത്യേക പ്രാർത്ഥനയ്ക്കായി
മൂവാറ്റുപുഴ സെക്ഷനിൽ വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം മാത്യുവിന്റെ മകൻ Zain Itty Abraham കഴിഞ്ഞ ദിവസം വെല്ലുർ CMC മെഡിക്കൽ കോളേജിൽ തലയ്ക്ക് ഒരു Operation-ന് വിധേയനായിരുന്നു. എന്നാൽ പിന്നീട് തനിക്ക് Hepatitis B സ്ഥിതികരിക്കപ്പെട്ടു. ഇപ്പോൾ കോമാ സ്റ്റേജിൽ ആണ്. ദൈവം ഒരു വിടുതൽ അയക്കേണ്ടതിന് എല്ലാവരും പ്രാർത്ഥനയിൽ ഓർക്കുക.
പാസ്റ്റർ ജോസ് ടി. ജോർജ് (സെക്രട്ടറി)

Related Posts