നാഗ്പൂർ പ്രാർത്ഥനാ യാത്ര


അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ ഡിപ്പാർട്ട്മെന്റ് നാഗ്പൂർ പ്രാർത്ഥനാ യാത്ര വിജയകരമായി പൂർത്തീകരിച്ചു ഇന്ന് വെളുപ്പിനെ 4:30 യ്ക്ക് പുനലൂരിൽ മടങ്ങിയെത്തുവാൻ ദൈവം സഹായിച്ചു.പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.