നിത്യതയിൽ
ചെങ്ങന്നൂർ സെക്ഷനിലെ പുത്തൻകാവ് എജി സഭാ ശുശ്രുഷകൻ സാമുവൽ വൈദ്യന്റെ പിതാവ് പാസ്റ്റർ. പികെ ജോൺ നിത്യതയിൽ. സംസ്ക്കാര ശുശ്രൂഷ 2026 ജൂൺ 4 ന് രാവിലെ 8 മണിക്ക് മുളക്കുഴയിൽ ഉള്ള സ്വഭവനത്തിൽ ആരംഭിച്ചു 1 മണിക്ക് മുളക്കുഴ ഐപിസി ചർച്ചിന്റെ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.