നിത്യതയിൽ
കുന്നംകുളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജയപ്രകാശിന്റെ മാതാവ് അല്പ സമയം മുൻപ്
ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
പാസ്റ്റർ ജോസ് റ്റി. ജോർജ്ജ് (സെക്രട്ടറി)