പ്രാർത്ഥനക്ക്
കായംകുളം സെക്ഷനിൽ ആയിരംത്തെങ്ങ് സഭാ ശുശ്രുഷകൻ പാസ്റ്റർ ഫിന്നി ജോസഫിന്റെ പിതാവും കരുനാഗപ്പള്ളി സെക്ഷനിലെ ശുശ്രുഷകനും ഏ. ജി. യിലെ ഒരു സീനിയർ പാസ്റ്ററുമായ Pr. K. M. ജോസഫ് കരുനാഗപ്പള്ളി വല്യത്ത് കിംസ് ഹോസ്പിറ്റലിൽ ICU - ൽ അഡ്മിറ്റ് ആയിരിക്കുന്നു.കർത്താവിന്റെ ദാസന്റെ വിടുതലിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക.
പാസ്റ്റർ ജോസ് റ്റി. ജോർജ്ജ് സെക്രട്ടറി)