അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഇടനാട് (കുണ്ടറ സെക്ഷൻ ) സഭയുടെ സെക്രട്ടറിയും, കൊല്ലം സെക്ഷനിൽ വെള്ളിമൺ സഭയുടെ ശുശ്രൂഷകൻ ആയിരിക്കുന്ന പാസ്റ്റർ ജോസ് മോന്റെ പിതാവുമായ ബ്രദർ പാപ്പച്ചൻ കഴിഞ്ഞദിവസം ഉണ്ടായ അപകടം നിമിത്തം അത്യാസന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. എല്ലാവരുടെയും വിലപ്പെട്ട പ്രാർത്ഥനയെ ചോദിക്കുന്നു.
എന്ന് സഭയ്ക്ക് വേണ്ടി പാസ്റ്റർ മനോജ് വർഗീസ്.