പാമ്പാക്കുട എ. ജി സഭാംഗവും മൂവാറ്റുപുഴ സെക്ഷൻ വാഴക്കുളം എ.ജി ചർച്ച് ശുശ്രൂഷകനുമായ പാസ്റ്റർ ബേബി ചെറിയാൻ്റെ മാതാവ് പാമ്പാക്കുട സൗത്ത് പിറമാടം മനയ്ക്കക്കാലായിൽ
ഏലിയാമ്മ ചെറിയാൻ (96) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം 16/06/2026 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വാഴക്കുളം എ.ജി ചർച്ചിൽ ശുശ്രൂഷ ആരംഭിച്ച് 2 മണിക്ക് ചാത്തമറ്റം എ.ജി സെമിത്തേരിയിൽ മക്കൾ: മോളി ഡാനിയേൽ,ശാന്തമ്മ ചാൾസ്,മേരി സ്‌കറിയ,ലിസ്സി ബ്രൈറ്റ്,
പാസ്റ്റർ ബേബി ചെറിയാൻ.മരുമക്കൾ:K.ഡാനിയേൽ, പാസ്റ്റർ ചാൾസ് മാത്യു, ( മുംബൈ) P.T സ്‌കറിയ, പാസ്റ്റർ M.J ബ്രൈറ്റ്( മുംബൈ), കെസ്സിയ ബേബി