നിത്യതയിൽ


നിത്യതയിൽ                   
ഇടനാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും , കൊല്ലം സെക്ഷനിലെ വെള്ളിമൺ സഭയുടെ പാസ്റ്ററായ ജോസ് മോൻ പാപ്പച്ചന്റെ പിതാവ് ബ്രദർ. E പാപ്പച്ചൻ ഇന്ന്  ഉച്ചക്ക് ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം
2026, ജൂൺ 16  ചൊവ്വാഴ്ച  രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം  ഉച്ചക്ക് 12 മണിക്ക് കാരിക്കലുള്ള കുണ്ടറ സെക്ഷന്റെ സെമിത്തേരിയിൽ നടത്തപെടും