കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.


കോലഞ്ചേരി: തിരുവല്ല സെക്ഷൻ പ്രസ്ബിറ്റർ റവ. കെ. എസ്. സാമുവേലിന്റെ ഭാര്യാപിതാവും പൂവത്തും വീട്ടിൽ പി. പി. ജോർജ് (79) താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

2026 ജൂൺ 15 (തിങ്കളാഴ്ച) വൈകിട്ട് 5 മണിക്ക് കോലഞ്ചേരി കടക്കനാടുള്ള സ്വഭവനത്തിൽ പൊതുദർശനത്തിന് വച്ചശേഷം രാത്രി 10 മണിക്ക് തിരുവല്ലയിലേക്ക് കൊണ്ടുപോകുന്നതാണ്.

സംസ്കാരം: 2026 ജൂൺ 16 (ചൊവ്വാഴ്ച) രാവിലെ 9 മണി മുതൽ കുറ്റപ്പുഴ ബഥേൽ AG സഭയുടെയും കോലഞ്ചേരി AG സഭയുടെയും നേതൃത്വത്തിൽ തിരുവല്ല കുറ്റപ്പുഴ ബഥേൽ AG സഭയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പാമല സഭാ സെമിത്തെരിയിൽ നടത്തപ്പെടുന്നതാണ്.

ഭാര്യ: പരേതയായ അന്നമ്മ ജോർജ്

മകൻ: ബിനു ജോർജ്
മരുമകൾ: ഷൈജ (മുംബൈ)

മകൾ: ബീനാ സാമുവേൽ (WMC തിരുവല്ല സെക്ഷൻ പ്രസിഡന്റ്)
മരുമകൻ: റവ. കെ. എസ്. സാമുവേൽ (പ്രസ്ബിറ്റർ, തിരുവല്ല സെക്ഷൻ)

കൊച്ചുമക്കൾ:
* ജേക്കബ് സാം
* ബ്ലെസ്സി സാം
* ക്രിസ്റ്റിൻ അന്നാ ബിനു (അമ്മു)

ഫോൺ: 9847751117

Related Posts