ബ്ലഡിലെ ഇൻഫെക്ഷനെ തുടർന്ന് ചില ദിവസങ്ങളായി എറണാകുളം അമൃത ഹോസ്പിറ്റലിൽ ഐസിയുവിൽ കഴിയുന്ന AGപാലോട് സെക്ഷനിൽ ആനപ്പെട്ടി സഭാ ശുശ്രൂഷകൻ pr. അരുൺകുമാറിന്റെ കുഞ്ഞ്-ജിയാന് നാളെ(25-07-2023) ഒരു അടിയന്തര ശസ്ത്രക്രിയ നടക്കുന്നു. ഗൗരവമേറിയ ട്രീറ്റ്മെന്റിലൂടെ കടന്ന് പോകുന്ന പ്രിയ കുഞ്ഞിന്റെ സർജറി വിജയമാകുന്നതിനും പൂർണ്ണസൗഖ്യം ദൈവം നൽകുന്നതിനും ഏവരുടെയും ആത്മാർത്ഥമായ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
Pr. Sabukumar
