എല്ലാ ദൈവദാസന്മാർക്കും ദൈവമക്കൾക്കും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം.
പ്രിയരേ എന്റെ വൈഫ് ലിൻസി സർജറിയോടുള്ള ബന്ധത്തിൽ ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നു. എല്ലാ ദൈവദാസന്മാരും ദൈവമക്കളും സഭയായി സർജറി വിജയകരമായി നടക്കുവാനും പരിപൂർണ്ണ വിടുതലിനും വേണ്ടി പ്രാർത്ഥിക്കണം എന്ന് കർത്തൃനാമത്തിൽ അപേക്ഷിക്കുന്നു...!!!
എന്ന് സഹശുശ്രൂഷകൻ പാസ്റ്റർ സാം മോനി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഊരമന.
