Logo

പാസ്റ്റർ സാം ജോണിനെ സംബന്ധിച്ച്‌:


കഠിനമായ ഛർദ്ദിയെ തുടർന്നു പന്തളം CM. ഹോസ്പിറ്റലിൽ ആഗസ്റ്റ്‌ 4നു പ്രവേശിപ്പിക്കയും തലച്ചോറിലെ കട്ട പിടിച്ച രക്തം അലിയിച്ചുകളകയും 8 ദിവസത്തിനു ശേഷം Discharge ആകയും ചെയ്തു. ആഗസ്റ്റ് 18 ന് Tvm ശ്രീചിത്തിരയിൽ അവരുടെ നിർദ്ദേശപ്രകാരം admision ലഭിക്കയും കാർഡിയോ, ന്യൂറോ, സ്ടോക്ക് ഇവയുടെ ഡോക്ടേഴ്സിനെ കണ്ടു പരിശോധനകൾ നടത്തുകയും ചെയ്തു. 21 ന് വീണ്ടും പോയി CT ആൻജിയോഗ്രാം Echo ഇവയുടെ Test നടത്തിയതിൽ തക്കസമയത്ത്‌ പന്തളം സി എം ഹോസ്പിറ്റലിൽ നിന്നു ലഭിച്ച ചികിത്സ വളരെ ഫലപ്രദമായിരുന്നു എന്നു അറിയിക്കയുണ്ടായി. ഇനിയും September 16 ന് ചിത്തിരയിൽ Holter Test കൂടി നടത്തി എല്ലാറ്റിന്റേയും result മായി Sep: 20 ന് വീണ്ടും ഡോക്ടറെ കാണണം എന്നു അറിയിച്ചിട്ടുണ്ട്‌. അതുവരെയുള്ള മരുന്നിന് കുറിച്ചു തന്നിട്ടിട്ടുണ്ട്‌.

പ്രാത്ഥനയിൽ വീണ്ടും ഓർക്കണമേ.

Related Posts