Logo

അടിയന്തിര പ്രാർത്ഥനക്ക്


അടിയന്തിര പ്രാർത്ഥനക്ക്

കൊട്ടാരക്കര സെക്ഷൻ പ്രെസ്‌ബിറ്ററും കലയപുരം എ.ജി. സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ബിനു വി. എസ്. നു ഹൃദയ സംബന്ധമായ പ്രയാസം നേരിട്ട് കൊട്ടാരക്കര വിജയാസ്‌ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ പൂർണ സൗഖ്യത്തിനായി ഏവരുടേയും പ്രത്യേക പ്രാർത്ഥന അഭ്യർത്ഥിക്കുന്നു .

റവ ടി. ജെ . സാമുവേൽ 
സൂപ്രണ്ട്