അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 3 മേഖലയിലുമായി ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കുന്നു. 2026 മെയ്യ് 18 രാവിലെ 10 മുതൽ രാത്രി 8 വരെ ദക്ഷിണ മേഖലയിലെ നാലാംച്ചിറ എജി സഭയിലും 2026 മെയ്യ് 19 രാവിലെ 10 മുതൽ രാത്രി 8 വരെ മധ്യ മേഖലയിൽ പറന്തൽ എജി ഓഫീസിലും 2026 മെയ്യ് 20 രാവിലെ 10 മുതൽ രാത്രി 8 വരെ ഉത്തര മേഖലയിലെ ആലുവ എജി സഭയിലും വച്ച് നടത്തപ്പെടുന്നു.