പാസ്റ്റർ ടി. ടി ജേക്കബ് (എറണാകുളം) ന്യുമോണിയ ബാധിച്ചു വെൽകെയർ ആശുപത്രിയിൽ ആയിരിക്കുന്നു. കൂടാതെ വൈഫ് മേരിക്കുട്ടിയെയും (Baby)അഡ്മിറ്റു ചെയ്‌തിരിക്കുന്നു. ഓക്സിജൻ അളവ് കുറവായതിനാൽ അതുകൊടുക്കുന്നു കൂടാതെ സോഡിയം, പൊട്ടാസിയം മഗ്‌നീഷ്യം ഇവയും വളരെ കുറവാണ് അതും കൊടുത്തുകൊണ്ടിരിക്കുന്നു രണ്ടുപേരും ഹോസ്പിറ്റലിൽ അഡ്മിറ്റായതിനാൽ വലിയപ്രതിസന്ധിയിൽ ആണ് വളരെ പ്രാർത്ഥന ആവശ്യം ഉണ്ട് എന്ന് ക്രിസ്തുവിൽ സ്നേഹത്തോടെ Pr T T Jacob
