Logo

യാഹെ, നീയെൻ ദൈവം


വീഴ്ചയിൽ എന്നും കിടക്കയിൽ തന്നെ ആയിരിക്കാവുന്നിടത്തു*നിന്നും കർത്താവ് എഴുന്നേല്പിച്ച കഥ പറയുവാൻ ഹൈക്കോടതി അഡ്വ.സ്മിത ഫിലിപ്പോസ് ആരാധനയും ഒപ്പം അനുഭവവും പങ്കിടുവാൻ അലക്സും ഡോ. കൃപയും

ദൈവം അയച്ചപ്പോൾ ഉത്തരേന്ത്യയിലേക്ക് സൈക്കിളിൽ അവിടെ* മിഷണറിയായി തീർന്നതിലെ ജീവിതാനുഭവങ്ങൾ പങ്കിടുവാൻ പാസ്റ്റർ പ്രസാദ് പോൾ

ഇന്ന് ജീവിത സ്പർശിയായ സാക്ഷ്യപരമ്പര

യാഹെ, നീയെൻ ദൈവം
**


ഇന്ന് ഞായർ രാത്രി 8 മുതൽ 10 വരെ ഈ പ്ലാറ്റ്ഫോമിൽ


എല്ലാവരും വരണേ.... മറ്റുള്ളവരെ കൂട്ടിക്കൊണ്ടും വരണേ....


ഇന്ന് രാത്രി 8 മുതൽ 10 വരെ

മറക്കാതെ ജോയിൻ ചെയ്യുക
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

ഈ സന്ദേശം
സഭാ ഗ്രൂപ്പുകൾ/ കുടുംബ ഗ്രൂപ്പുകൾ/സുഹൃത്തുക്കൾ തുടങ്ങിയവർക്ക് ഇപ്പോൾ മുതൽ
പരമാവധി ഷെയർ ചെയ്യുക.

ഈ Flyer 
Story / Status തുടങ്ങിയവയായി പ്രചരിപ്പിക്കുക.


ഇന്ന്, സഭാ യോഗത്തിൽ കഴിയുമെങ്കിൽ ഈ മീറ്റിംഗിനെക്കുറിച്ചും പറയുക

നന്ദി.... സ്നേഹം

Related Posts