Logo

പ്രാര്ഥനയാത്ര വിജയകരമായി പൂർത്തികരിച്ചു


അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ടിജെ സാമുവൽ സാറിന്റെ  പ്രത്യേക നിർദ്ദേശപ്രകാരം, 2026 ജനുവരി 19, 20 ദിവസങ്ങളിൽ (തിങ്കൾ-ചൊവ്വ)  സാറും കുടുംബവും ഉൾപ്പെടെ 24 പേരടങ്ങുന്ന ഒരു പ്രാർത്ഥന സംഘം നമ്മുടെ ജനറൽ കൺവെൻഷന് മുൻപേ എല്ലാ സെക്ഷനുകളിലും കൂടി സഞ്ചരിച്ചു പ്രാർത്ഥിക്കുവാൻ ആഗ്രഹിച്ചു. അതിന് പ്രകാരം നടന്ന പ്രാര്ഥനയാത്ര വിജയകരമായി പൂർത്തികരിച്ചു പ്രാർത്ഥന ടീം തിരികെ പുനലൂർ ഓഫിസിൽ എത്തിച്ചേരുവാൻ ഇടയായി. പ്രാർത്ഥിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു,

Related Posts