Logo

പാസ്റ്റർ പ്രഭ റ്റി തങ്കച്ചന്റെ മാതാവിനു വേണ്ടി പ്രാർത്ഥിക്കുക


പാസ്റ്റർ പ്രഭ റ്റി തങ്കച്ചന്റെ മാതാവ്  ബ്ലഡിൽ ഇൻഫെക്ഷൻ ആയിട്ടു ബലിവേഴ്സ് ഹോസ്പിറ്റലിൽ ICU വിൽ അഡ്മിറ്റാണ്. പ്രത്യേകം പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Pr. പ്രഭ. റ്റി. തങ്കച്ചൻ

Related Posts