Logo

പ്രത്യേക പ്രാർത്ഥനയ്ക്ക്


പ്രത്യേക പ്രാർത്ഥനയ്ക്ക്           

എന്റെ പ്രിയ മാതാവ്( അന്നമ്മ ജോസഫ്)77 വയസ്സ് കഴിഞ്ഞ ദിവസം ഒരു വീഴ്ചയിൽ കാലിന്റെ മുട്ടിന് അല്പം ആയ പ്രയാസമുണ്ടായി   നാളെരാവിലെ 9 മണിക്ക് മാവേലിക്കര ശ്രീകണ്ഠപുരം ഹോസ്പിറ്റലിൽ ഓപ്പറേഷനു വിധേയമാകുകയാണ് എല്ലാ ദൈവമക്കളും പ്രത്യേക പ്രാർത്ഥിക്കുക.

Pr. അജി പി ജോസഫ് (9495154088)

കോലഞ്ചേരി A.Gചർച്ച്      

Related Posts