Logo

അറിയിപ്പ്..


അറിയിപ്പ്..

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകൻ കെ.എം. സ്‌ക്കറിയാ ( കടയ്ക്കാമൺ) നിത്യതയിൽ ചേർക്കപ്പെട്ടു. ശവസംസ്കാര ശുശ്രൂഷ നാളെ രാവിലെ (11.04.2024) എട്ടു മുപ്പതിന് കടയ്ക്കാമണ്ണുള്ള ഭവനത്തിൽ ആരംഭിക്കുകയും 12 30ന് കടയ്ക്കമ്മൺ എ ജി സെമിത്തേരിയിൽ അന്ത്യ ശുശ്രൂഷകൾ നടക്കുകയും ചെയ്യുന്നതാണ്.ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെയും പ്രിയപെട്ടവരെയും പ്രാർത്ഥനയിൽ ഓർക്കുക.

Related Posts