Logo

പ്രാർത്ഥനയ്ക്ക്


പ്രാർത്ഥനയ്ക്ക്

പാസ്റ്റർ ബിജു തങ്കച്ചന്റെ (പഴകുളം) ഭാര്യ പിതാവും ദീർഘ വർഷങ്ങൾ അസംബ്ലീസ് ഓഫ് ഗോഡിൽ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ സിസി പൗലോസിനെ (മന്തിപ്പാറ) ഇന്നു രാവിലെ പക്ഷാഘാതം വന്നതിനെ തുടർന്ന് പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ബഹുമാന്യ ദൈവദാസന്റെ സമ്പൂർണ്ണ വിടുതലായി പ്രാർത്ഥിച്ചാലും.
(പാസ്റ്റർ ബിജു ഫോൺ : +919496550250)

Related Posts