പ്രത്യേക പ്രാർതനാ വിഷയം


പ്രത്യേക പ്രാർതനാ വിഷയം


കുമളി സെക്ഷനിൽ വണ്ടൻമേട് സഭ ശുശ്രൂഷകൻ പാസ്റ്റർ സജി മാത്യുവിന്റെ സഹധർമ്മണി  സഹോദരി ഷൈനി സജി യൂട്രസ് സംബന്ധമായ രോഗത്താൽ ഭരപ്പെട്ടുന്നു. യൂട്രസ് റിമൂവ് ചെയ്യേണ്ടതിനായി കാഞ്ഞിരിപ്പിള്ളി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.( 30-05-2024 വ്യാഴം ) നാളെ ആണ് Operation നടക്കുന്നത് എല്ലാവരും പ്രാർത്ഥനയിൽ  ഓർക്കണം. Pr Saji Mathew വിന്റെ ഫോൺ നമ്പർ 9747076539.
 എന്ന് 
Kumily section presbyter
  Joby Joseph (29-05-2024)

Related Posts