Logo

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ഓർഡിനേഷൻ സർവ്വീസ് 2023



എജി മലയാളം ഡിസ്ട്രിക്റ്റിലെ ശുശ്രൂഷകന്മാരുടെ ഓർഡിനേഷൻ സർവ്വീസ് 2023 ജൂലൈ 11 നു ചൊവ്വാഴ്ച്ച രാവിലെ 9 മണി മുതൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്‌ഷനിലുള്ള എബനേസർ പാർക്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തപെടുന്നു 
 

Related Posts