ദുരന്ത ഭൂമിയിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെന്റ് സഹായത്തിന്റെ കരം നീട്ടുന്നു.
സഹായങ്ങളുടെ തുടക്കമായി ഒരു ലോഡ് അരി ഇന്ന് (01/08/24)ജില്ലാ കളക്ടറുടെ ചുമതലയിൽ വിതരണത്തിനായി കൽപ്പറ്റയിൽ എത്തിക്കുന്നു.
തുടർ സഹായ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് ചാരിറ്റി ഡിപ്പാർട്ട്മെന്റ് മുന്നോട്ടു പോകുകയാണ്. എല്ലാം നഷ്ടപെട്ടവർക്ക് ആവശ്യ സാധനങ്ങളും, ഭഷ്യവസ്തുക്കളും നൽകുന്നതിനുള്ള പദ്ധതികളാണ് ഇപ്പോൾ തയ്യാറാക്കുന്നത്.ദൈവ സ്നേഹത്തിന്റെ ആശ്വാസമാകാൻ സുമനസ്സുള്ളവർക്ക് ഈ സഹായ പദ്ധതിയുടെ ഭാഗമാകാൻ ചാരിറ്റിഡിപ്പാർട്ട്മെന്റിനെ ബന്ധപ്പെടാവുന്നതാണ്.
പാസ്റ്റർ ബിജി ഫിലിപ്പ്
(കൺവീനർ)
9447654226
