Logo

പ്രതേക പ്രാർത്ഥനക്ക്


പ്രതേക പ്രാർത്ഥനക്ക് 


ഏ ജി മലയാളം ഡിസ്ട്രിക്  മിഷനറിയും(യു. പി )ഏ ജി വിളപ്പിൽ സഭ അംഗവും ആയ പാസ്റ്റർ ജസ്റ്റിൻ രാജ് s r ന്റെ മാതാവ് രമ ഇന്നലെ ബി പി കൂടിയത് നിമിത്തം തലയിൽ ബ്ലീഡിങ് ആകുകയും തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കുകയും ചെയ്തു . പ്രിയ സഹോദരിക്ക് സംസാരിക്കുന്നതിനു നടക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ട്. എല്ലാ ദൈവമക്കളും പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്ന്നു
Contact Pr Justin raj +91 70078 61501,+91 84238 97879

Related Posts