Logo

നിത്യതയിൽ


നിത്യതയിൽ 

AGMDC ദക്ഷിണ മേഖല വെള്ളറട  സെക്ഷൻ അമ്പൂരി സഭാ ശുശ്രൂഷകൻ Pr ഷാജൻ രാജിന്റെ പിതാവ്, Mr. K രാജൻ(57) ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്   നിര്യാതനായി, സംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ 9 മണി മുതൽ  വെള്ളറട, മുട്ടച്ചലിൽ ഉള്ള  സ്വവസതിയിൽ .

Related Posts