Logo

പ്രാർത്ഥനയ്ക്ക്


പ്രാർത്ഥനയ്ക്ക്

ഏജി ഒഴുകുപാറയ്ക്കൽ സഭയിലെ പാസ്റ്റർ റോയി കെ തോമസിനെ കഴിഞ്ഞദിവസം നെഞ്ചുവേദന വരുകയും  അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി  ടെസ്റ്റ് ചെയ്തപ്പോൾ ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞു ഇപ്പോൾ കെഎം ചെറിയാൻ ഹോസ്പിറ്റലിൽ ഇന്ന് ആൻജിയോഗ്രാം ചെയ്യുന്നു ദൈവം ഒരു അത്ഭുതം ചെയ്യാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം

Related Posts