Logo

പെന്തക്കൊസ്ത് ദൈവശാസ്ത്രം ബുക്കിംഗ് ഫെബ്രുവരി 10 വരെ തുടരും


പെന്തക്കൊസ്ത് ദൈവശാസ്ത്രം ബുക്കിംഗ് ഫെബ്രുവരി 10 വരെ തുടരും


ജനറൽ കൺവെൻഷൻ സഭായോഗത്തിൽ അറിയിച്ചിരുന്ന പ്രകാരം
എ ജി പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധീകരിക്കുന്ന പെന്തക്കൊസ്ത് ദൈവശാസ്ത്രം
എന്ന ഗ്രന്ഥത്തിൻ്റെ ബുക്കിംഗ് ഫെബ്രുവരി 10 വരെ തുടരും.


ഇതു വരെ ബുക്ക് ചെയ്തിട്ടില്ലാത്തവർ

Malayalam District Council of the SIAG
A/C No: 42652756177
IFSC: SBIN0070059
Branch: Punalur

എന്ന അക്കൗണ്ടിൽ 
1000 രൂപ
അയച്ചിട്ട്
സ്ക്രീൻ ഷോട്ടും വിലാസവും വാട്സാപ് നമ്പർ സഹിതം

7356899830 (ഷാജൻ ജോൺ)
എന്ന നമ്പരിൽ അയക്കുവാൻ അറിയിക്കുന്നു.

Related Posts