Logo

പ്രാർത്ഥനയിൽ ഓർക്കുക


ആലുവ സെക്‌ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിനോയി തങ്കച്ചന്റെ ഭാര്യ സിസ്റ്റർ ഗ്രെയ്സി പോൾ ഇന്നലെ ആലുവ രാജഗിരി ഹോസ്പിറ്റലിൽ ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയയായി.ഇപ്പോൾ  ICU ൽ ആയിരിക്കുന്നു. എല്ലാവരും പ്രാർത്ഥനയിൽ ഓർക്കുക