നിത്യതയിൽ
അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ കോയിവിള സഭാശുശൂഷകൻ സാമുവേൽ വിൻസന്റ്ന്റെ മാതാവും പത്തനാപുരം സെക്ഷൻ പ്രസ്ബിറ്റർ Pr. വി.വൈ ജോസുകുട്ടിയുടെ ഭാര്യാമാതാവുമായ ഗ്രേസമ്മ വിൻസന്റ് (91) കർത്താവിൽ നിദ്രപ്രാപിച്ചു.സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അടക്കശുശ്രൂഷ ഉച്ചയ്ക്ക്ശേഷം മണപ്പള്ളി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ
സെക്ഷൻപ്രസ്ബിറ്റർ
