Logo

കർത്തൃസന്നിധിയിൽ


കർത്തൃസന്നിധിയിൽ

കുരമ്പാല: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ കുരമ്പാല ട്രിനിറ്റി സഭാംഗം കുഴിയയ്യത്ത്‌ വീട്ടിൽ ജോസഫ്‌ ജോയ്‌ (ചാർളി കെ ജോൺ പാസ്റ്ററുടെ ഭാര്യാപിതാവ്‌) ഇന്നു പ്രഭാതത്തിൽ 2 മണിക്ക്‌ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ പിന്നീട്‌. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കണമേ.