പ്രാർത്ഥനയ്ക്ക് 🙏
ദക്ഷിണ മേഖലയിൽ, പാലോട് സെക്ഷനിൽ, ആറാംപള്ളി സഭയിലെ Pr മാത്യു കുഞ്ഞച്ചന്റെ ഭാര്യ സിസ്റ്റർ കുഞ്ഞുകുഞ്ഞമ്മ , വാർദ്ധക്യരോഗത്താൽ ഭാരപ്പെടുന്നു. ഈ അടുത്ത ദിവസങ്ങളിലായി പലവട്ടം വീണു. നേരത്തെ തന്നെ പ്രിയ ആന്റിയ്ക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പ്രിയ പാസ്റ്ററും ഭാര്യയും മാത്രമാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. ദയവായി ഏവരുടെയും പ്രാർത്ഥന സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.🙏
Pr Sanalkumar R
