അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ പുനലൂർ ബഥേൽ ബൈബിൾ കോളജിൽ 2025 അക്കാദമിക് ഇയർ ഓപ്പണിങ് സെറിമണി
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ പുനലൂർ ബഥേൽ ബൈബിൾ കോളജിൽ അക്കാദമിക് ഇയർ ഓപ്പണിങ് സെറിമണി 2025 ജൂൺ 24 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ടിജെ സാമുവൽ നിർവഹിക്കുന്നു.
