നിത്യതയിൽ ചേർക്കപ്പെട്ടു
നെടുമങ്ങാട് സെക്ഷനിൽ ഇരിഞ്ചയം സഭാ ശുശ്രൂഷകൻ ആയിരിക്കുന്ന Pr. അജികുമാർൻ്റെ പിതാവ് സണ്ണി (73) ഇന്നു (28-07-2025) രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.
നാളെ (29-7-2025) രാവിലെ 9 മണിക്ക് ചെന്തപ്പൂർ സ്വഭവനത്തിൽ വെച്ച് ശുശ്രൂഷകൾ ആരംഭിച്ചു 10 മണിക്ക് പരുതിപ്പാറ AG സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കുന്നതായിരിക്കും
