Logo

സി എ മെഗാ ബൈബിൾ ക്വിസ്സ്


സി എ മെഗാ ബൈബിൾ ക്വിസ്സ്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അമ്പാസിഡേഴ്സ് മെഗാ ബൈബിൾ ക്വിസ്സ് 2025 സെപ്തംബർ 21 - സഭാ തലം, ഒക്ടോബർ 19-സെക്ഷൻ തലം, നവംബർ 29 - മേഖല, ഡിസംബർ - 27, ഡിസ്ട്രിക്ട് എന്നീ നിലകളിൽ 4 വിഭാഗങ്ങളായി നടക്കുന്നു. 1 ശമുവേൽ, യിരെമ്യാവ്, വെളിപ്പാട് എന്നീ പുസ്തകങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ ഉണ്ടാവുക. ഒന്നാം സമ്മാനം 20000 രൂപ. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ 

Related Posts