സ്പിരിച്വൽ അവെക്കെനിഗ് ആൻഡ് ഡെലിവെറൻസ് മീറ്റിംഗ്
അസംബ്ലീസ് ഓഫ് ഗോഡ് പ്രയർ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 16 തീയതി (ബുധനാഴ്ച്ച) രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ തിരുവല്ല എജി കുറ്റപ്പുഴ സഭയിൽ വച്ച് സ്പിരിച്വൽ അവെക്കെനിഗ് ആൻഡ് ഡെലിവെറൻസ് മീറ്റിംഗ് നടത്തപ്പെടുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു.
